SPECIAL REPORTയാത്രയ്ക്കിടെ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണ് കെപിഎ മജീദ് എംഎല്‍എ; മറ്റൊരു വാഹനം കൊണ്ടുവന്ന് കാര്‍ വലിച്ചു കയറ്റിയത് നാട്ടുകാര്‍; നടുറോഡില്‍ കസേരയിട്ടിരുന്ന് ഭക്ഷണം കഴിച്ച് നാട്ടുകാരന്റെ പ്രതിഷേധം; പ്രതികരിക്കാതെ എംഎല്എസ്വന്തം ലേഖകൻ18 Aug 2025 6:07 PM IST