KERALAMവീട്ടില്‍ പോകാന്‍ ബസ് കാത്തു നിന്ന യുവാവിനെ കണ്ടപ്പോള്‍ മുന്‍വിരോധം മൂലമുള്ള കലിപ്പ്; തള്ളിത്താഴെയിട്ട് ചവിട്ടി വാരിയെല്ലൊടിച്ചു; മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചപ്പോള്‍ സ്റ്റേഷനില്‍ ഹാജര്‍; പ്രതി അറസ്റ്റില്ശ്രീലാല് വാസുദേവന്‍19 Aug 2025 3:31 PM IST