SPECIAL REPORTചെങ്കളൂര്‍ ജംങ്ഷനില്‍ നിന്നു താന്‍ കയറുന്ന അതേ കെഎസ്ആര്‍ടിസി സ്റ്റുഡന്റ് ഒണ്‍ലി ബസില്‍ ഇന്നത്തെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാല്‍ അന്ന് കയറുമായിരുന്നു; ഞങ്ങളെല്ലാം ഫുട്ബോര്ഡില് നിന്നാകും യാത്ര ചെയ്യുന്നത്! കെഎസ്ആര്‍ടിസി 'ഓര്‍മ്മ എക്സ്പ്രസ്' യാത്ര തുടങ്ങി: പ്രിയദര്ശന് ആ കാലം ഓര്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 8:10 PM IST