SPECIAL REPORT'കാലം മാറിയപ്പോൾ മക്കൾ മാറി, അമ്മയ്ക്ക് ആ പഴയ സ്ത്രീയാകാനേ കഴിഞ്ഞുള്ളൂ'; 'ഇതിനെ ഓച്ചിറയിലോ ഗുരുവായൂരിലോ കൊണ്ടുപോയി കളയണം'; അമ്മയെ ഉപേക്ഷിക്കാൻ ഭർത്താവ് നിർബന്ധിച്ചു; അമ്മയ്‌ക്കൊപ്പം വീട് വിട്ട് നടി ലൗലി ബാബുസ്വന്തം ലേഖകൻ22 Aug 2025 3:07 PM IST