Sportsഅർജന്റീനിയൻ വണ്ടർ കിഡ്ഡിനെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ്; മിഡ്ഫീൽഡറായ നികോ പാസിനായി വൻ തുക ചിലവാക്കാൻ സ്പാനിഷ് ക്ലബ്ബ്; മെസ്സിയുടെ സഹതാരത്തിനെ സ്വന്തമാക്കാൻ സാബി അലോൻസോയ്ക്ക് പ്രത്യേക താല്പര്യംസ്വന്തം ലേഖകൻ27 Aug 2025 1:48 PM IST