KERALAMസഹപാഠിയായ വിദ്യാർത്ഥിനിയോട് സംസാരിച്ചതിൽ പ്രതികാരം; പട്ടികജാതിക്കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; ഫോണും പണവും തട്ടിയെടുത്തു; പ്രതികൾക്ക് ഒൻപതു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതിസ്വന്തം ലേഖകൻ28 Aug 2025 11:18 AM IST