INVESTIGATIONപിതാവിന്റെ ശാരീരിക അവശതകള്‍ കണ്ട് മകന് ഒരു സുമനസ് സമ്മാനിച്ച സൈക്കിള്‍; അത് മോഷ്ടിച്ചു കൊണ്ടു പോയത് മറ്റൊരു കൗമാരക്കാരന്‍; കുട്ടിയുടെ പരാതി ഗൗരവത്തിലെടുത്ത് പന്തളം പോലീസിന്റെ അന്വേഷണം: ഒടുവില്‍ സൈക്കിള്‍ വീണ്ടെടുത്ത് നല്കിശ്രീലാല് വാസുദേവന്‍30 Aug 2025 12:01 PM IST