INVESTIGATIONക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തജനങ്ങൾ അലറിവിളിച്ചു; പ്രസാദം നൽകുന്ന സ്ഥലത്ത് മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; ഇരുമ്പുവടികൾ കൊണ്ട് കലി തീരുന്നതുവരെ ജീവനക്കാരനെ അടിച്ചുനുറുക്കി; എല്ലാത്തിനും കാരണം ചെറിയൊരു തെറ്റിദ്ധാരണ; നടുക്കം മാറാതെ ഗ്രാമംസ്വന്തം ലേഖകൻ30 Aug 2025 1:40 PM IST