INVESTIGATIONമൊബൈൽ ഫോൺ വാങ്ങി ഫോൺപേയിലൂടെ പണം അയച്ചെന്ന് വിശ്വസിപ്പിച്ചു; ധൃതിപ്പെട്ട് കടയിൽ നിന്നിറങ്ങാൻ നോക്കിയപ്പോൾ കടയുടമയ്ക്ക് സംശയം; അക്കൗണ്ട് പരിശോധിച്ചപ്പോൾ പുറത്ത് വന്നത് കൊടും ചതി; 18കാരൻ പിടിയിൽസ്വന്തം ലേഖകൻ6 Sept 2025 3:20 PM IST