KERALAMറോഡ് മുറിച്ചുകടക്കവെ കാറിടിച്ചു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; കരിയാട് കവലയിലെ അപകടത്തിൽ മരിച്ചത് പൊയ്ക്കാട്ടുശ്ശേരി സ്വദേശിനി വത്സലസ്വന്തം ലേഖകൻ6 Sept 2025 9:42 PM IST