SPECIAL REPORT'ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ... ബസില്‍ കയറ്റാമോ...' എന്ന് അട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍; അവര്‍ കൊച്ചി മഹാനഗരത്തിലെത്തി; മെട്രോയില്‍ കയറി, വിമാനം പറക്കുന്നത് കണ്ടു, വിമാനത്തെ തൊട്ടു; സ്വപ്നം കാണാതിരുന്ന ആ നിമിഷങ്ങള്‍ കണ്‍നിറയെ കണ്ടപ്പോള്‍ അവര്‍ ഒറ്റസ്വരത്തില്‍ വിളിച്ചത് ഒരേയൊരു പേര്... മമ്മൂക്കാ...; മഹാനടന്റെ പിറന്നാള്‍ അതിഥികളായി കുരുന്നുകള്സ്വന്തം ലേഖകൻ7 Sept 2025 11:50 AM IST