CRICKETകിരീടം നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിലെ സഹതാരങ്ങള്‍ക്ക് സഞ്ജു സാംസണിന്റെ സമ്മാനം; കേരള ക്രിക്കറ്റ് ലീഗില്‍ ലഭിച്ച മുഴുവന്‍ ലേലത്തുകയും സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും വീതിച്ചു നല്‍കും; മാന്‍ ഓഫ് ദി മാച്ച് ട്രോഫി ജെറിന്‍ പിഎസിന് നല്‍കി ഇന്ത്യന്‍ താരംസ്വന്തം ലേഖകൻ8 Sept 2025 4:42 PM IST