SPECIAL REPORTസ്റ്റോപ്പില്‍ ഇറങ്ങാന്‍ മറന്ന യാത്രക്കാരന്‍ അപായ ചങ്ങല വലിച്ചു; ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ വളപട്ടണം പാലത്തില്‍ നിന്നുപോയി ട്രെയിന്‍; നിസ്സഹായരായി ലോക്കോ പൈലറ്റും ഗാര്‍ഡും; ഒടുവില്‍ രക്ഷകനായത് ഈ യുവാവ്അനീഷ് കുമാര്‍8 Sept 2025 5:42 PM IST