You Searched For "പൊലീസ് മര്‍ദ്ദനം"

കുണ്ടറയില്‍ എസ്‌ഐയുടെ ക്രൂരത; യുവതിയെ തറയിലിട്ട് തല്ലി, കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചു! ഉത്സവം കാണാനെത്തിയ ദമ്പതികള്‍ക്ക് നേരെ പോലീസ് തേര്‍വാഴ്ച; എസ്‌ഐ കിരണിനെതിരെ ഡിവൈഎഫ്‌ഐയുടെ പോര്‍വിളി; കുണ്ടറ സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ
ലാത്തിച്ചാര്‍ജില്‍ അച്ഛനെ ടാര്‍ഗറ്റ് ചെയ്ത് പൊതിരെ തല്ലി നട്ടെല്ലടിച്ചു പൊട്ടിച്ചു; ചോര ചീന്തിയ പൊലീസ് മര്‍ദ്ദനമുറയില്‍ അച്ഛന്റെ കഴുത്തിനും പെടലിക്കും ഭീകരമായ ക്ഷതം സംഭവിച്ചു; 20 വര്‍ഷത്തോളം നരകയാതന തിന്ന് ആര്‍ ഇന്ദുചൂഡന്റെ അന്ത്യം; നീതി നിഷേധത്തിന്റെ ആ കഥ പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിജയ് ഇന്ദുചൂഡന്‍