STARDUST'സഹതടവുകാരെ വെച്ച് നാടക സംഘമുണ്ടാക്കി, റേഡിയോ സ്റ്റേഷൻ ആരംഭിച്ചു, കസേരകളും പേപ്പർ ബാഗുകളും നിർമ്മിച്ച് കൂലി വാങ്ങി'; വെല്ലുവിളികളെ അതിജീവിക്കാൻ സഹായിച്ചത് അഭിനയത്തോടുള്ള അഭിനിവേശമാണെന്ന് സഞ്ജയ് ദത്ത്സ്വന്തം ലേഖകൻ8 Sept 2025 8:47 PM IST