SPECIAL REPORTസേവനങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനില്‍ വരുന്നവര്‍ വാച്ച് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വിവരം ധരിപ്പിക്കണം; മുന്‍കൂര്‍ അനുമതി ഇല്ലാതെ അകത്തേക്ക് പ്രവേശിക്കരുത്; കൊല്ലത്തെ പൊലീസ് സ്റ്റേഷനില്‍ പുതിയ നിയമം; ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നോട്ടീസ് എത്തിയ കണ്ണനല്ലൂര്‍ സ്റ്റേഷന് കഥമറുനാടൻ മലയാളി ബ്യൂറോ9 Sept 2025 11:50 AM IST