INVESTIGATIONബുള്ളറ്റില്‍ പറന്ന് മയക്കുമരുന്ന് വില്‍പ്പന പതിവാക്കിയ 'ബുള്ളറ്റ് ലേഡി'; കേസുകളില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ വീണ്ടും ലഹരി വില്‍പ്പനയുമായി കളം നിറയും; ബുള്ളറ്റ് ലേഡി പയ്യന്നൂരിലെ നിഖില കരുതല്‍ തടങ്കലില്‍; ഒരു യുവതിയെ കരുതല്‍ തടങ്കിലാക്കുന്നത് കണ്ണൂര്‍ ജില്ലയില്‍ ആദ്യംഅനീഷ് കുമാര്‍9 Sept 2025 5:36 PM IST