Sportsയുവേഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നോർവെയുടെ ഗോൾ മഴ; മൊൾഡോവയ്‌ക്കെതിരെ ഗോൾ വല കുലുക്കിയത് 11 തവണ; എർലിങ് ഹാലൻഡിന് അഞ്ച് ഗോൾ; ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്സ്വന്തം ലേഖകൻ10 Sept 2025 2:16 PM IST