FOREIGN AFFAIRSപുടിനെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യക്കും പണി; ചൈനയ്ക്കും ഇന്ത്യക്കും എതിരെ 100 ശതമാനം താരിഫ് ചുമത്തണമെന്ന് യൂറോപ്യന്‍ യൂണിയനോട് ട്രംപ്; യുക്രെയിന് യുദ്ധത്തിന് ഊര്‍ജ്ജം നല്‍കുന്നത് ഈ രണ്ടുരാജ്യങ്ങളെന്നും കുറ്റപ്പെടുത്തല്‍; മോദി-പുടിന്- ഷി ജിന്‍പിംഗ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമ്മര്‍ദ്ദം ശക്തമാക്കി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്10 Sept 2025 4:53 PM IST