SPECIAL REPORT23 വര്‍ഷം പള്ളി കണ്ണിലെ കൃഷ്ണമണി പോലെ കാത്തു; അജികുമാറിന് അര്‍ഹിക്കുന്ന അന്ത്യയാത്രാ മൊഴിയോതി പള്ളിക്കമ്മറ്റി അധികൃതര്‍; ഇതരമതസ്ഥന്റെ മൃതദേഹം പള്ളിക്കുള്ളില്‍ പൊതുദര്‍ശനത്തിന് വച്ച് കോഴഞ്ചേരി മാര്‍ത്തോമ്മ ഇടവക; ഇത് മതങ്ങള്‍ക്കപ്പുറമുള്ള മനുഷ്യസ്നേഹത്തിന്റെ കഥശ്രീലാല് വാസുദേവന്‍10 Sept 2025 8:23 PM IST