Right 1ചാര്‍ളി കിര്‍ക്ക് വെടിയേല്‍ക്കുന്നതിന് മുമ്പ് സമീപത്തെ കെട്ടിടത്തിലെ മേല്‍ക്കൂരയില്‍ ഒരാള്‍ കിടക്കുന്ന ദൃശ്യങ്ങള്‍; വെടിപൊട്ടിയതിന് പിന്നാലെ പരിഭ്രാന്തിയോടെ ഓടിപ്പോയി; മൂവായിരം പേര് പങ്കെടുത്ത പരിപാടിയില്‍ ഉണ്ടായിരുന്നത് ആറ് ഉദ്യോഗസ്ഥര്‍ മാത്രം; സുരക്ഷാ വീഴ്ച്ചയെന്ന കുറ്റപ്പെടുത്തലുമായ മാധ്യമങ്ങള്മറുനാടൻ മലയാളി ഡെസ്ക്11 Sept 2025 11:34 AM IST