SPECIAL REPORTറോഡ് മുറിച്ചു കടക്കവേ ബൈക്ക് ഇടിച്ച് ഐസക് ജോര്‍ജിന്റെ മസ്തിഷ്ക മരണം; തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കള്‍; ജീവനേകാം ജീവനാകാം: കൊട്ടാരക്കരക്കാരന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; 6 പേര്‍ക്ക് തണലായി ഐസക് ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 3:54 PM IST