SPECIAL REPORT'തെറ്റുകൾ കണ്ടാൽ അതിനെതിരെ സംസാരിച്ചിരുന്ന നേതൃത്വം ഉണ്ടായിരിന്നു; വെളിയവും ചന്ദ്രപ്പനും നയിച്ച പാർട്ടിയാണിത്; അത് നിങ്ങൾ ഓർക്കണം കേട്ടോ..!!'; സിപിഐ സമ്മേളന വേദിയിലിരുന്ന ബിനോയ് വിശ്വം വിയർത്ത് കുളിച്ചു; പോലീസിന്റെ കാടൻ നടപടികൾ വെള്ളപൂശിയതിന് കിട്ടിയത് നല്ല ചുട്ട മറുപടി; പാർട്ടിക്കുള്ളിൽ ഇനി നടക്കാൻ പോകുന്നതെന്ത്?മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 10:33 PM IST