SPECIAL REPORTജെന്‍ സികളുടെ പ്രക്ഷോഭത്തിനിടെ ജയില്‍ ചാടിയ തടവുകാര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം; സശസ്ത്ര സീമ ബല്‍ പിടികൂടിയത് 65 പേരെ; പിടിയിലായവര്‍ അവകാശപ്പെട്ടത് തങ്ങള്‍ ഇന്ത്യക്കാരെന്ന്; ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഗുരുതര സാഹചര്യംസ്വന്തം ലേഖകൻ12 Sept 2025 11:42 AM IST