HOMAGE'എറ്റേണൽ ലൗ'വിലൂടെ സ്ത്രീഹൃദയങ്ങളിലടക്കം ചേക്കേറിയ നടൻ; ആ റൊമാൻസ് ഡ്രാമയിൽ ഗന്ധർവ്വനെ പോലെ തിളങ്ങിയ ആ മുഖം ഇനി ഓർമ്മകളിൽ മാത്രം; ചൈനീസ് നടനും ഗായകനുമായ 'അലൻ യു മെങ്‌ലോംഗ്' കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു; അന്ത്യം 37-ാം വയസിൽ; ദുഃഖം സഹിക്കാൻ കഴിയാതെ ആരാധകർമറുനാടൻ മലയാളി ബ്യൂറോ12 Sept 2025 3:50 PM IST