KERALAM'ഇനി നെറ്റ് തീർന്നാലും പേടിക്കണ്ട..വിൻഡോ സീറ്റിലിരുന്ന് പാട്ട് ആസ്വദിച്ച് യാത്ര ചെയ്യാം..'; കെഎസ്ആർടിസി ബസുകളിൽ വൈഫൈ സൗകര്യം ഒരുക്കി; 1 ജിബി വരെ ഉപയോഗിക്കാമെന്ന് ഗതാഗതമന്ത്രിസ്വന്തം ലേഖകൻ12 Sept 2025 8:20 PM IST