SPECIAL REPORT'പ്രിയ ഭര്‍ത്താവേ, നിങ്ങള്‍ മറ്റ് സുഹൃത്തുക്കളുമായി തിരക്കിലായതിനാല്‍ ഞാന്‍ നമ്മുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു'; ഇന്‍സ്റ്റാഗ്രാമിലൂടെ ഭര്‍ത്താവിനെ 'മുത്തലാഖ്' ചൊല്ലിയ ദുബായ് രാജകുമാരി പുതുജീവിതത്തിലേക്ക്; റാപ്പര്‍ ഫ്രഞ്ച് മൊണ്ടാനയുമായി വിവാഹനിശ്ചയം കഴിഞ്ഞെന്ന് സൂചനസ്വന്തം ലേഖകൻ13 Sept 2025 12:38 PM IST