SPECIAL REPORT'അന്ന് ബിജെപിക്കാരന്റെ നടു ഒടിച്ച കേസ് പത്ത് ലക്ഷം കൊടുത്ത് ഒതുക്കി; പണം നല്‍കിയത് പ്രമുഖ മദ്യ വ്യവസായി? ഇന്ന് കെ.എസ്.യു. നേതാക്കളെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയതിന് ഷോകോസ് നോട്ടീസ്; ഷാജഹാനെ നിന്റെ കാക്കിയും ഞങ്ങള്‍ ഊരിക്കും'; സാമൂഹ്യ മാധ്യമങ്ങളില്‍ വടക്കാഞ്ചേരി സിഐ ഷാജഹാന് രൂക്ഷവിമര്ശനംസ്വന്തം ലേഖകൻ13 Sept 2025 1:07 PM IST