KERALAMഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിൽ പ്രതികാരം; അയൽവാസിയെ വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ചു, കണ്ണാടി കൊണ്ട് തലയ്ക്ക് അടിച്ചു; തടയാൻ ശ്രമിച്ച ഭാര്യയെ ആക്രമിച്ചു; പ്രതി പിടിയിൽസ്വന്തം ലേഖകൻ13 Sept 2025 4:53 PM IST