STARDUST'എനിക്ക് മൂന്ന് ഫാക്ടറികളുണ്ട്, ആവശ്യത്തിന് സമ്പാദ്യവും, എന്റെ ഭർത്താവ് എനിക്ക് വേണ്ടി സമ്പാദിക്കണ്ട'; ജോലിയില്ലാത്ത ഒരാളെ വിവാഹം കഴിക്കാനും അയാളെ രാജാവിനെപ്പോലെ നോക്കാനും തയ്യാറാണെന്ന് ബിഗ് ബോസ് താരംസ്വന്തം ലേഖകൻ14 Sept 2025 6:51 PM IST