KERALAMഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ വീണു; വൈദ്യുതി വിഛേദിക്കപ്പെടാത്തതിനാല്‍ ഭയന്നു വിറച്ച് യാത്രക്കാര്‍ ബസില്‍ തന്നെ ഇരുന്നു; രക്ഷയ്ക്കെത്തി അഗ്‌നിരക്ഷാസേനയും കെഎസ്ഇബിയുംശ്രീലാല് വാസുദേവന്‍15 Sept 2025 10:47 PM IST