CRICKETപണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചതോടെ 'ഡ്രീം ഇലവ'ന്റെ പടിയിറക്കം; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ ജേഴ്‌സി സ്‌പോണ്‍സറാകാന്‍ വാശിയേറിയ പോരാട്ടം; ഒടുവില്‍ 579 കോടിയുടെ കരാറുമായി അപ്പോളോ ടയേഴ്‌സ്; ഓരോ മത്സരത്തിനും ബിസിസിഐയ്ക്ക് ലഭിക്കുക നാലരക്കോടി രൂപ വീതംസ്വന്തം ലേഖകൻ16 Sept 2025 4:55 PM IST