Cinema varthakalമോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ' ടീസര്‍ സെപ്തംബര്‍ 18ന്; അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്; യോദ്ധാവിന്റെ രൂപത്തില്‍ രാജകീയമായ ലുക്കില്‍ ലാല്‍; ചിത്രത്തിലുള്ളത് വന്‍ താരനിരസ്വന്തം ലേഖകൻ16 Sept 2025 5:57 PM IST