CRICKETപിതാവ് മരിച്ചത് അറിയാതെ അഫ്ഗാനെതിരെ പന്തെറിഞ്ഞ് ദുനിത് വെല്ലാലെഗെ; ശ്രീലങ്കന്‍ യുവതാരത്തിനെതിരെ ഇരുപതാം ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സ് അടക്കം 32 റണ്‍സ്; മരണ വിവരമറിഞ്ഞ് ഞെട്ടിത്തരിച്ച് മുഹമ്മദ് നബിസ്വന്തം ലേഖകൻ19 Sept 2025 2:22 PM IST