STATEഅയ്യപ്പ കോപം തീര്‍ക്കാന്‍ 100 അയ്യപ്പ സംഗമങ്ങള്‍ നടത്തിയാലും പിണറായിക്കു കഴിയില്ല; ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള അടവുനയത്തിന്റെ മറ്റൊരു പതിപ്പാണു ന്യൂനപക്ഷ സംഗമം; വിശ്വാസ സംരക്ഷണത്തിനായി സ്വകാര്യ ബില്ല് അവതരിപ്പിച്ച തന്നെ സംഘി ചാപ്പ കുത്തി ആക്രമിച്ച സിപിഎം മാപ്പ് പറയുമോ എന്നും എന്‍ കെ പ്രേമചന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ20 Sept 2025 9:15 PM IST