SPECIAL REPORTപൊതുഖജനാവിലെ പണം നേതാക്കളെ മഹത്വവല്‍ക്കരിക്കാനാണോ? പൊതുപണം ഉപയോഗിച്ച് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീംകോടതി; തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജി തള്ളി; ഉത്തരവ് തിരുനെല്‍വേലിയില്‍ കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്മറുനാടൻ മലയാളി ഡെസ്ക്23 Sept 2025 11:54 AM IST