INDIAഹോസ്റ്റൽ മുറിയിൽ നിന്ന് വിദ്യാർത്ഥിയുടെ നിലവിളി; മുഖത്ത് ചെരുപ്പൂരി അടി; നഗ്നനാക്കി സ്വകാര്യ ഭാഗങ്ങളിൽ അടക്കം ക്രൂരമായി മർദിച്ചു; തമിഴ്നാട്ടിലെ ഐടിഐയിൽ റാഗിങ്ങ്; ദൃശ്യങ്ങൾ പുറത്ത്സ്വന്തം ലേഖകൻ23 Sept 2025 3:19 PM IST