CRICKET'ഞങ്ങള്‍ക്ക് സംശയമില്ല, അഞ്ചാം നമ്പറില്‍ എങ്ങനെ കളിക്കണമെന്ന് സഞ്ജു പഠിക്കും; ബാറ്റിങ് പൊസിഷനുമായി പൊരുത്തപ്പെടാന്‍ സഞ്ജുവിന് കുറച്ച് സമയം നല്‍കേണ്ടിവരും; പിന്തുണച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച്സ്വന്തം ലേഖകൻ24 Sept 2025 12:13 PM IST