KERALAM'ആ വാവര്‍ മുസ്ലിം ആക്രമണകാരിയാണ്; അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ്'; വിവാദ പ്രസംഗത്തില്‍ ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദക്കെതിരെ കേസ്സ്വന്തം ലേഖകൻ24 Sept 2025 4:10 PM IST