SPECIAL REPORTഎം.സി റോഡില്‍ കുരമ്പാലയില്‍വാഹനങ്ങളുടെ കൂട്ടയിടി; നിയന്ത്രണം വിട്ട കാര്‍ ഇടിച്ചത് മറ്റൊരു കാറിലും രണ്ടു ബൈക്കിലും; ബൈക്ക് യാത്രികന്‍ മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്; അപകടമുണ്ടാക്കിയത് എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങിയ കാര്ശ്രീലാല് വാസുദേവന്‍24 Sept 2025 7:56 PM IST