SPECIAL REPORTഗോവിന്ദച്ചാമി ജയില്‍ ചാടിയിട്ട് രണ്ടുമാസം; ഇനിയും ആരെങ്കിലും ചാടുന്നുണ്ടോ എന്ന് കാത്തിരിപ്പ്; വൈദ്യുതി വേലി പഴയപടി തന്നെ; തകര്‍ന്നു വീഴാറായ പഴഞ്ചന്‍ പത്താം ബ്ളോക്കില്‍ കഴിയുന്നത് ആയിരത്തിലേറെ തടവുകാര്‍; സി.പി.എം രാഷ്ട്രീയ തടവുകാരുടെ വാഴ്ച; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ വീഴ്ചകള്‍ക്ക് പരിഹാരം അകലെമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 10:50 PM IST