STARDUST'മതം മാറ്റത്തെ കുറിച്ച് അന്ന് വലിയ ധാരണയില്ലായിരുന്നു, ഭർത്താവിന് ഞാൻ തട്ടമിട്ട് 'സബീന'യായി നടക്കാനായിരുന്നു ഇഷ്ടം'; ഹിന്ദു ആത്മീയതയിൽ ഇപ്പോഴും ആകൃഷ്ടയാണെന്ന് ലക്ഷ്മിപ്രിയസ്വന്തം ലേഖകൻ25 Sept 2025 7:19 PM IST