CRICKETമാച്ച് വിന്നര്‍ തിലക് വര്‍മ്മയ്ക്ക് കിട്ടിയത് 3.7 k ലൈക്കുകള്‍; ശുഭ്മാന്‍ ഗില്ലിന് 1.1 K യും;സഞ്ജുവിന് കിട്ടിയത് 47 K ലൈക്കുകള്‍; യുവരാജ് സിങ്ങിന്റെ പോസ്റ്റിലും താരമായി സഞ്ജു സാംസണ്‍ !സ്വന്തം ലേഖകൻ30 Sept 2025 6:14 PM IST