SPECIAL REPORTവിഷപ്പാമ്പുകളും വന്യജീവികളും നിറഞ്ഞ കര്‍ണാടകയിലെ കൊടുംകാട്ടില്‍ കുട്ടികളോടൊപ്പം കണ്ടെത്തിയ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി; ഇന്ത്യയില്‍ തുടരാന്‍ രേഖകള്‍ ഇല്ലാതിരുന്ന നീന കുട്ടിനക്ക് സഹായമായത് ഹൈക്കോടതി ഇടപെടല്‍; രേഖകള്‍ ലഭിച്ചതോടെ റഷ്യയിലേക്ക് മടക്കംമറുനാടൻ മലയാളി ഡെസ്ക്1 Oct 2025 5:32 PM IST