SPECIAL REPORTപാരാ അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് നടക്കുന്ന സ്റ്റേഡിയത്തിന് സമീപം തെരുവുനായ്ക്കളുടെ ആക്രമണം; കടിയേറ്റത് 2 വിദേശ പരിശീലകർക്ക്; ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലുണ്ടായത് ആശങ്കാജനകമായ സംഭവമെന്ന് ടീം ഡോക്ടർസ്വന്തം ലേഖകൻ4 Oct 2025 4:29 PM IST