INVESTIGATIONഫോൺ ബൈക്കിലെത്തിയ ആൾ തട്ടിപ്പറിച്ച് കടന്നെന്ന് പോലീസിൽ പരാതി; മോഷണ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ ഒരു തെളിവുമില്ല; ഒടുവിൽ നാട്ടുകാരന്റെ മൊഴിയിൽ പുറത്ത് വന്നത് യുവാവിന്റെ 'അബദ്ധം'; മദ്യലഹരിയിൽ സംഭവിച്ചത് മറയ്ക്കാൻ ശ്രമിച്ചത് ഭാര്യയെ ഭയന്ന്സ്വന്തം ലേഖകൻ6 Oct 2025 8:31 PM IST