SPECIAL REPORTപോക്സോ കേസിലെ അതിജീവിതയ്ക്ക് നേരെ പ്രതിയുടെ ഭീഷണി; പരാതി കിട്ടിയിട്ടും നടപടിയെടുത്തില്ല; മുന്‍ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിട്ടും ഇയാളെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല; തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്ശ്രീലാല് വാസുദേവന്‍8 Oct 2025 6:18 PM IST