SPECIAL REPORTലോകത്തിലെ പകുതിയിലധികം പക്ഷി ജീവിവര്‍ഗങ്ങളും വംശനാശത്തിലേക്ക് നീങ്ങുന്നു; ജൈവവൈവിധ്യ ഉച്ചകോടിയിലെ ശാസ്ത്രജ്ഞര്‍ ലോകത്തിന് നല്‍കുന്നത് വലിയ മുന്നറിയിപ്പ്; നീര്‍നായകളുടെയും ധ്രുവക്കരടികളുടെയും എണ്ണത്തിലും കുറവ്; ആഗോള താപനം വലിയ വെല്ലുവിളിമറുനാടൻ മലയാളി ഡെസ്ക്11 Oct 2025 12:13 PM IST