INVESTIGATIONവല്ലാത്ത ഉപദ്രവം ജോസ് ഫ്രാങ്ക്ളിന്റെ ഭാഗത്തു നിന്നുമുണ്ടായി; രാത്രി പതിനൊന്നു മണിക്ക് ശേഷമൊക്കെ അമ്മയെ ഫോണില്‍ വിളിച്ചു ഉപദ്രവിക്കുമായിരുന്നു; വീടിനു മുന്നില്‍ ബൈക്കിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നു; മകന്റെ വാക്കുകളിലുണ്ട് വസ്തുത; നെയ്യാറ്റിന്‍കരയില്‍ ജോസ് ഫ്രാങ്കളിനെതിരെ കേസ്; കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലാകുംമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 12:29 PM IST