STATEഇഡി സമന്‍സ് ഇല്ലാതായി എന്ന് എങ്ങനെ എം.എ.ബേബി അറിഞ്ഞു? എങ്ങനെയാണ് സമന്‍സ് ഇല്ലാതാവുക? അമിത് ഷായെ ബന്ധപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഇടനിലക്കാരുണ്ട്; തൃശൂരിലെ ബിജെപി ജയം ഒത്തുകളിയുടെ ഭാഗം; ഇഡി പിടിമുറുക്കുന്നത് സിപിഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യാനെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 4:20 PM IST